മദ്യം കടത്തുന്നതിനിടെ 2 പേർ പിടിയിൽ

ലിബിൻ. ജോയ്.
ലിബിൻ. ജോയ്.
SHARE

കൊരട്ടി∙ ഓട്ടോയിൽ 24 ലീറ്റർ വിദേശമദ്യം കടത്തിയ കേസിൽ 2 പേരെ എക്‌സൈസ് സംഘം പിടികൂടി. കറുകുറ്റി പാലിശേരി പരിയാടൻ ജോയ്(50), കൊരട്ടി വാലുങ്ങാമുറി ലിബിൻ(30) എന്നിവരെയാണ് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫിസർ എസ്. ബിജുദാസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.   അടിച്ചിലി ഭാഗത്തു നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രിവന്റീവ് ഓഫിസർമാരായ സി.കെ. ശിവദാസ്, എം.കെ. കൃഷ്ണപ്രസാദ്, അൻവർ, സിവിൽ എക്‌സൈസ് ഓഫിസർ എ.ടി. ഷാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}