ADVERTISEMENT

നേത്ര ക്യാംപ്

പഴയന്നൂർ∙ നവോദയ മെഡിക്കൽ സെന്റർ, ലയൺസ് ക്ലബ്, മലപ്പുറം ഐ ഫൗണ്ടേഷൻ‍ എന്നിവ ചേർന്നു നാളെ രാവിലെ 9നു നവോദയ മെഡിക്കൽ സെന്ററിൽ തിമിര ശസ്ത്രക്രിയക്കു വേണ്ടി സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. ഫോൺ: 8086645666.

പോളിടെക്നിക്കിൽ ലക്ചറർ

തൃശൂർ∙ നെടുപുഴ വനിതാ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ ലക്ചറർമാരുടെയും ഷോർട് ഹാൻ‍ഡ് ഇൻസ്ട്രക്ടർമാരുടെയും ഒഴിവ്. അഭിമുഖം ഇന്നു 10.30ന്. 0487 2449182.

കാഷ് അവാർഡ്

തൃശൂർ ∙ വിയ്യൂർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എ പ്ലസ് ഗ്രേഡോടെ എസ്എസ്എൽസി/തത്തുല്യ പരീക്ഷ വിജയിച്ചവർക്കും എ പ്ലസ്, എ ഗ്രേഡ് നേടിയ പട്ടികജാതി/പട്ടികവർഗ വിഭാഗം കുട്ടികൾക്കും കാഷ് അവാർഡ് നൽകും. 0487–2334104.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com