ADVERTISEMENT
എരുമപ്പെട്ടി∙ സംസ്ഥാന പാതയിൽ കുണ്ടന്നൂർ ഷാപ്പുപടിക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു. വാനിൽ സഞ്ചരിച്ചിരുന്ന 3വയസ്സുള്ള കുഞ്ഞിന് പരുക്കേറ്റു. കുഞ്ഞിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 4മണിയോടെയാണ് മലപ്പുറത്തേക്ക് വീട്ടു സാധനങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞത്. വാനിലുണ്ടായിരുന്ന വീട്ടുപകരണങ്ങളിൽ പലതിനും കേടുപാടുകൾ സംഭവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com