ADVERTISEMENT

ഗുരുവായൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പി.ടി.ഉഷ എംപി  72 പാക്കറ്റ് വെണ്ണ നിവേദ്യം വഴിപാട് ചെയ്തു. തുടർന്ന്  പ്രധാനമന്ത്രിക്ക് ജന്മദിന ആശംസ കാർഡുകൾ അയയ്ക്കുന്ന ബിജെപിയുടെ പരിപാടി ഹെഡ് പോസ്റ്റ് ഓഫിസിൽ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, ജില്ല ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ട്രഷറർ കെ.ആർ.അനീഷ്,  മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് എന്നിവർ പങ്കെടുത്തു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com