കോഴിക്കൂട്ടിൽ നിന്നു മലമ്പാമ്പിനെ പിടികൂടി
Mail This Article
×
മുറ്റിച്ചൂർ ∙ ആന്തുപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം കുറുവത്ത് മൊഹസിന്റെ കോഴിക്കൂട്ടിൽ നിന്നു മലമ്പാമ്പിനെ പിടികൂടി. 3 കോഴികളെ വിഴുങ്ങുകയും 2 കോഴികളെ കൊല്ലുകയും ചെയ്തു. 11 അടി നീളമുള്ള പാമ്പിനെ തളിക്കുളം ആനിമൽ സ്ക്വാഡിലെ അജിത്ത് ഏങ്ങണ്ടിയൂർ, കെ.കെ. ഷൈലേഷ് എന്നിവരാണ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.