ADVERTISEMENT

മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5 ന് നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. തൃശൂരിൽ റജിസ്റ്റർ ചെയ്യാവുന്ന നമ്പർ. 0487 2443074

തൃശൂരിലെ ഗുരക്കന്മാർ ഇവരാണ്: ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, മേള പ്രമാണിയായ പെരുവനം കുട്ടൻമാരാർ നിരൂപകനും എഴുത്തുകാരനുമായ പ്രഫ. പി. വി.കൃഷ്ണൻ നായർ, കേരള വർമ കോളജ് അധ്യാപികയും സാമൂഹിക സേവനത്തിനുള്ള വനിത വുമൺ ഓഫ് ദ ഇയർ അവാർഡ് ജേതാവു മായ പ്രഫ.പി.ഭാനുമതി,കഥാകാരി എം.ഡി.രത്നമ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com