കൊടുങ്ങല്ലൂർ ∙ നഗരസഭ പ്രദേശത്തു വീടുകളിൽ വളർത്തുന്ന 1,015 നായ്ക്കൾക്കു പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ് നടത്തി. 44 വാർഡുകളിൽ 10 ദിവസങ്ങളിലായി നടത്തിയ ക്യാംപുകളിലാണ് കുത്തിവയ്പ് നടത്തിയത്. അടുത്ത ഘട്ടത്തിൽ പ്രദേശത്തെ തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നടത്താനുള്ള നടപടി തുടങ്ങി. ഇതിനു വേണ്ടി നായ്ക്കളെ പിടികൂടുന്നതിനു പരിശീലനം ലഭിച്ചവരെ ചുമതലപ്പെടുത്തി. കുത്തിവയ്പ് നടത്താൻ ഡോക്ടർമാരുടെ സംഘം ഉണ്ടാകും. ഡോക്ടർമാർ ആദ്യം കുത്തിവയ്പ് എടുത്ത ശേഷമാണ് നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ് തുടങ്ങുകയുള്ളു. രണ്ട് ആഴ്ചയ്ക്കുള്ളിൽ തെരുവ് നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് നടത്തും.
1,015 നായ്ക്കൾക്ക് കുത്തിവയ്പ് നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}