തൃശൂർ ജില്ലയിൽ ഇന്ന് (28-09-2022); അറിയാൻ, ഓർക്കാൻ

thrissur
SHARE

വിദ്യാർഥികൾക്ക് മത്സരങ്ങൾ

തൃശൂർ ∙ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി വിഭാഗം ഒക്ടോബർ 2, 3 തീയതികളിലായി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. 0487 2320609, 85476 03777.

അപേക്ഷ ക്ഷണിച്ചു

തൃശൂർ ∙ വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള സേവന സ്ഥാപനത്തിൽ പാർട്ട് ടൈം വനിതാ കൗൺസിലറുടെ ഒഴിവിലേക്ക് അഭിഭാഷകർക്ക് അപേക്ഷിക്കാം. മെയിൽ: spcatma@gmail.com. 83300 10039.

 ഒഴിവുകൾ

ചാലക്കുടി ∙ വിജയരാഘവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്.

ഓവർസീയർ 

പരിയാരം ∙ പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ 2 ഓവർസീയർമാരുടെ ഒഴിവുണ്ട്. ഒക്ടോബർ 7നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0480-2746025.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}