ADVERTISEMENT

കൊടകര ∙ മറ്റത്തൂരിലെ കാലിത്തീറ്റ ഫാക്ടറി ഉടമ ഫ്രാൻസിസ് ഏറ്റുമാനൂക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചുങ്കാൽ കാട്ടിക്കുളം അജിത്ത് (34), മുല്ലശ്ശേരി പെരുവല്ലൂർ കല്ലേറ്റുകുഴിയിൽ മണികണ്ഠൻ (31) എന്നിവർ അറസ്റ്റിൽ.

ഫാക്ടറിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് അവരുടെ സുഹൃത്തുക്കൾ കമ്പനിയിൽ അതിക്രമിച്ച് കയറി ഉടമയെ മർദിക്കുകയും പിന്നീട് പണം തട്ടാൻ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. 2020 സെപ്റ്റംബറിലാണു സംഭവം. പ്രതികൾ ഹൈക്കോടതിയിൽ ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com