തൃശ്ശൂർ ജില്ലയിൽ ഇന്ന് (27-11-2022); അറിയാൻ, ഓർക്കാൻ

thrissur-map
SHARE

ഒഴിവുകൾ

അധ്യാപകർ

അഞ്ചേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച 29 നു 10നു നടക്കും.

തൃശൂർ ∙ ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക നിയമനത്തിന് 30നു 10നു കൂടിക്കാഴ്ച നടത്തും. 0487–2331063.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS