ADVERTISEMENT

ധനസഹായം നൽകുന്നു

തൃശൂർ ∙ കേരളത്തിലെ അമച്വർ നാടക സമിതികൾക്കു നാടകം ചിട്ടപ്പെടുത്തുന്നതിനു കേരള സംഗീത നാടക അക്കാദമി 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. നാടക സമിതികൾ നാടക തിരക്കഥയുടെ 5 കോപ്പിയും രേഖകളും സഹിതം പ്രത്യേക അപേക്ഷ ഫോറത്തിൽ അക്കാദമിയിൽ അപേക്ഷിക്കണം. മുൻപ് അവതരിപ്പിച്ച നാടകങ്ങൾ പരിഗണിക്കില്ല. keralasangeethanatakaakademi.in ൽ വിവരങ്ങൾ ലഭ്യമാണ്. അവസാന തീയതി ജനുവരി 5.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com