തൃശൂർ ജില്ലയിൽ ഇന്ന് (06-12-2022); അറിയാൻ, ഓർക്കാൻ

thrissur-map
SHARE

വൈദ്യുതി മുടങ്ങും

പറപ്പൂക്കര ∙ രാപ്പാളിലും കുന്നുമ്മക്കരയിലും ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പരിയാരം ∙ കണ്ണൻകുഴി ലിഫ്റ്റ്, കസാരിയോ, സംറോഹ, ലാ കാസ്കേഡ്, എസികെ, ചിക്ളായി, നഴ്സറിപ്പടി എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ചാലക്കുടി ∙ പടിഞ്ഞാറെ ചാലക്കുടി, മൂഞ്ഞേലി, കോട്ടാറ്റ് ജംക്‌ഷൻ എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഒഴിവുകൾ

യോഗാ പരിശീലകൻ 

കുഴൂർ ∙ ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് യോഗ അഭ്യസിപ്പിക്കുന്നതിനായി പരിശീലകരെ ആവശ്യമുണ്ട്. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. 9ന് മുൻപ് 0480 2777350 എന്ന നമ്പറിലോ gadkuzhur@gmail.com എന്ന ഇമെയിൽ മുഖേനയോ ബന്ധപ്പെടണം.

വെറ്റിലപ്പാറ ∙ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്.കൂടിക്കാഴ്ച 9 ന് രാവിലെ 11 ന് അതിരപ്പിള്ളി പഞ്ചായത്തിൽ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS