ADVERTISEMENT

അധ്യാപക ഒഴിവ്

തളിക്കുളം ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് (ജൂനിയർ)‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12 ന് 10 ന്.

സെക്‌ഷൻ ഓഫിസർ ഒഴിവ്

ചെറുതുരുത്തി∙ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ സെക്‌ഷൻ ഓഫീസർ തസ്തികയിൽ ഒഴിവ്. അപേക്ഷ 14നു മുൻപ് സമർപ്പിക്കണം. 04884 262418.

 വൈദ്യുതി മുടക്കം

ചാലക്കുടി ∙ പഴയ ദേശീയപാത, ഹൗസിങ് ബോർഡ്‌, കണ്ണമ്പുഴ, സൗത്ത് ജംക്‌ഷൻ, ബസ് സ്റ്റാൻഡ് പരിസരം, ഗവ. ബോയ്സ് സ്കൂൾ പരിസരം, പോസ്‌റ്റ് ഓഫിസ് പരിസരം എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com