ദേശീയ മത്സരത്തിനുള്ള യാത്ര കെഎസ്ആർടിസിയിൽ
Mail This Article
×
മാള ∙ ബെംഗളൂരിലെ ബസനഗുഡിയിൽ 11 മുതൽ 22 വരെ നടക്കുന്ന ദേശീയ റോളർ സ്കേറ്റിങ് ഹോക്കി മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്നുള്ള കായിക താരങ്ങൾ പോയത് കെഎസ്ആർടിസി ബസ്സിൽ. തൊടുപുഴയിൽ കഴിഞ്ഞ നവംബറിൽ നടന്ന മത്സരത്തിൽ സെലക്ഷൻ കിട്ടിയ ജില്ലയിൽ നിന്നുള്ള 28 മികച്ച താരങ്ങളാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി 5 സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണു സംസ്ഥാന മത്സരത്തിൽ ജേതാക്കൾ കരസ്ഥ മാക്കിയത്. 2 കോച്ചും ഒരു മാനേജരും ഉൾപ്പെടുന്നതാണു സംഘം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.