തൃശൂർ ജില്ലയിൽ ഇന്ന് (28-01-2023); അറിയാൻ, ഓർക്കാൻ

thrissur-ariyan-map
SHARE

അധ്യാപകർ:ചാലക്കുടി ∙ ഗവ. ഐടിഐയിൽ വെൽഡർ, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. കൂടിക്കാഴ്ച 30ന് 11ന്. 0480-2701491.

ബോട്ടണി ഗവേഷണം

മാള ∙ കാർമൽ കോളജിൽ ബോട്ടണി ഗവേഷണ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. 31നകം അപേക്ഷകൾ ലഭിക്കണം. വിവരങ്ങൾ www.carmelcollegemala.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9447918640.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS