കുന്നമംഗലം ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നു വീണ് യാത്രക്കാരന് പരുക്ക്. പടനിലം സ്വദേശി പ്രഭാകരൻ (55) നാണ് പരുക്കേറ്റത്. ബസിന്റെ ഡോർ തുറന്ന് തെറിച്ച് വീഴുകയായിരുന്നു. താമരശേരിയിൽ നിന്നും കുന്നമംഗലത്തേയ്ക്ക് വരികയായിരുന്ന ബസിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. തലക്കു സാരമായി പരുക്കേറ്റ യാത്രക്കാരനെ ബസ് ജീവനക്കാർ മെഡി.കോളജ് ആശുപത്രിയിൽ എത്തിച്ചു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വീണ് യാത്രക്കാരന് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.