തൃശൂർ ജില്ലയിൽ ഇന്ന് (02-02-2023); അറിയാൻ, ഓർക്കാൻ
Mail This Article
×
ഹെൽപ് ഡെസ്ക് 6നും 7നും: ഇരിങ്ങാലക്കുട ∙ ജല അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷന്റെ 2022–23 കാലഘട്ടത്തിലെ ഇൻകം ടാക്സ് കാൽക്കുലേഷൻ സ്റ്റേറ്റ്മെന്റ് തയാറാക്കുന്നതിനായി ജല അതോറിറ്റി ഡിവിഷൻ ഓഫിസ് പരിസരത്തെ പെൻഷനേഴ്സ് വിശ്രമ മുറിയിൽ 6 നും 7നും 10 മുതൽ ഒന്നു വരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ബാങ്ക് അക്കൗണ്ട് നമ്പർ, പാൻ കാർഡിന്റെ പകർപ്പ്, കോഡ് നമ്പർ, തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവരണം.
ആർഎംഒ ഒഴിവ്
ഗുരുവായൂർ ∙ ദേവസ്വം മെഡിക്കൽ സെന്ററിൽ ആർഎംഒയുടെ ഒഴിവ്. യോഗ്യത: എംബിബിഎസ്. കൂടിക്കാഴ്ച നാളെ 10ന് ദേവസ്വം ഓഫിസിൽ. രേഖകളുമായി ഒരു മണിക്കൂർ മുൻപ് എത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.