ADVERTISEMENT

ടെൻഷൻ ഫ്രീ എക്സാം ട്രെയിനിങ് : തൃശൂർ ∙ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി അഖില കേരള എഴുത്തച്ഛൻ സമാജത്തിന്റെ നേതൃത്വത്തിൽ ടെൻഷൻ ഫ്രീ എക്സാം ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു. നാളെ 9 മുതൽ ഒന്നു വരെ ചെമ്പൂക്കാവ് വിമൻസ് ക്ലബ് റോഡ് എഴുത്തച്ഛൻ സമാജം ഹാളിലാണ് ശിൽപശാല. വിമല കോളജ് സാമൂഹിക പ്രവർത്തന വിഭാഗം റിസർച് സ്കോളർ വില്ലി ജിജോ ക്ലാസ് നയിക്കും. 965030963, 9388254455.

അധ്യാപക ഒഴിവ്

കടുപ്പശ്ശേരി ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്എ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.

സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

കേച്ചേരി∙  പട്ടിക്കര ചാലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ  ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്  തുടക്കം. 18 മുതൽ 26 വരെ വൈകിട്ട് 4 മുതൽ പട്ടിക്കര മാട്ടം ഗ്രൗണ്ടിലാണ് ടൂർണമെന്റ്.  പങ്കെടുക്കുന്നടീമുകൾ റജിസ്റ്റർ ചെയ്യണം . 9995146981

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com