ADVERTISEMENT
ഇഞ്ചക്കുണ്ട് ∙ ഇന്നലെ രാത്രി ഒമ്പതരയോടെ ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫിസിന്റെ പ്രധാന ഗേറ്റിലൂടെ അകത്തു കടന്ന ഒരു കൊമ്പനും രണ്ട് പിടിയാനകളും ഫോറസ്റ്റ് ഓഫിസിന്റെ പിന്നിലെ മതിലും ഗേറ്റും തകർത്തു. പുറത്ത് കടന്ന് റോഡിലൂടെ 100 മീറ്ററോളം പോയ കാട്ടാനകൾ സമീപത്തെ കുണ്ടുക്കാരൻ വർഗീസിന്റെ പറമ്പിലെ വാഴകൾ നശിപ്പിച്ചു. വെള്ളിക്കുളങ്ങര വനം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ജീവനക്കാരും നാട്ടുകാരും ചേർന്ന്  റോഡിൽ നിലയുറപ്പിച്ച കാട്ടാനകളെ കാട്ടിലേക്കു തുരത്താനുള്ള ശ്രമം തുടരുകയാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com