ADVERTISEMENT

മണ്ണംപേട്ട ∙ വൈദ്യശാല വട്ടണാത്ര റോഡിനോട് ചേർന്നുള്ള പറമ്പിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. വെള്ളാരംപാടം സ്വദേശി വളപ്പിൽ നിജോയുടെ ഉടമസ്ഥതയിലുള്ളതാണ് കാറാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നായിരുന്നു അപകടം.

കാർ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. പുതുക്കാടുനിന്നും അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. 3 ദിവസം പറമ്പിൽ നിർത്തിയിട്ടിരുന്ന കാറാണ് പൊടുന്നനെ തീ പിടിച്ചത്. പാർക്ക് ചെയ്തിരുന്ന പറമ്പിലെ പുല്ലിനും തീപിടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com