ADVERTISEMENT
ചെറുതുരുത്തി∙  മോഷണക്കേസിലെ പ്രതി പഴയന്നൂർ കല്ലംപറമ്പിൽ താമസിക്കുന്ന കൊല്ലം ഐത്തി പുത്തൻ വിള വീട്ടിൽ നജീമുദ്ദീൻ (49)  പിടിയിൽ . സംശയാസ്പദമായ രീതിയിൽ ചെറുതുരുത്തി കൊച്ചിൻ പാലത്തിനടുത്ത് കണ്ടെത്തിയ ഇയാളെ  എസ്ഐ  കെ. എ . ഫക്രുദ്ദീന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് ഫിംഗർ പ്രിന്റ്   എടുത്ത് പരിശോധിച്ചാണ് കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ മോഷണക്കേസ് പ്രതിയാണെന്നു തിരിച്ചറിഞ്ഞത്.    പ്രതിയെ  ഗാന്ധിനഗർ പൊലീസിനു  കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com