വീടിന്റെ ജനൽച്ചില്ലുകളും കാറിന്റെ ഗ്ലാസുകളും അയൽവാസി അടിച്ചു തകർത്തു
Mail This Article
×
വടക്കാഞ്ചേരി ∙ കരുമത്ര പെട്രോൾ പമ്പിനു സമീപം എരുമക്കാട്ട് ശോഭയുടെ വീടിന്റെ ജനൽച്ചില്ലുകളും പോർച്ചിൽ കിടന്ന കാറിന്റെ ഗ്ലാസുകളും അയൽവാസി അടിച്ചു തകർത്തു. പരാതിയെത്തുടർന്നു അയൽവാസിയും ബന്ധുവുമായ വിനോദ്കുമാറിനെ (51) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.