ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനം കത്തി നശിച്ചു

കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ഇരു ചക്രവാഹനം  കത്തി നശിച്ച നിലയില്‍
കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ഇരു ചക്രവാഹനം കത്തി നശിച്ച നിലയില്‍
SHARE

എരുമപ്പെട്ടി∙ കുണ്ടന്നൂരിൽ ഓടി കൊണ്ടിരുന്ന ഇരു ചക്രവാഹനം കത്തി നശിച്ചു. വാഹനം ഓടിച്ചിരുന്ന കുണ്ടന്നൂർ ചാലിശേരി വീട്ടിൽ ഡേവീസ് വാഹനം നിർത്തി ചാടി രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്നലെ വെകിട്ട് 3.30ന് ആണ് സംഭവം. കുണ്ടന്നൂർ തുരുത്ത് ഭാഗത്തു നിന്ന് മങ്ങാട്ടേക്ക് പോകുകയായിരുന്നു ഡേവീസ്. വാഹനം തീ പിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS