ADVERTISEMENT

ഖേലോ മാസ്റ്റേഴ്സ് 

തൃശൂർ ∙ മേയ് 6, 7 തീയതികളിൽ നടക്കുന്ന ഖേലോ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ പങ്കെടുക്കാൻ ഏപ്രിൽ 15 വരെ അപേക്ഷിക്കാം. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം വയസ്സു തെളിയിക്കുന്ന രേഖയും ഹാജരാക്കണം.

 വൈദ്യുതി മുടക്കം

തൃശൂർ ∙ വെസ്റ്റ് പാലസ് റോഡ്, അക്വാറ്റിക് സ്വിമ്മിങ് പൂൾ, വടക്കേ സ്റ്റാൻഡ്, കുന്നത്തുമന ലെയ്ൻ, മണ്ണത്ത് ലെയ്ൻ,കാരിക്കത്ത് ലെയ്ൻ, എം.ജി റോഡ് എന്നിവിടങ്ങളിൽ ഇന്ന് 9.30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com