ADVERTISEMENT
കയ്പമംഗലം ∙  ചളിങ്ങാട് പുഴങ്കരയില്ലത്ത് നവാസിന്റെ മകൾ ഫൗസിയക്ക്‌ വിവാഹദിവസം തന്നെ പബ്ലിക് സർവീസ് കമ്മിഷന്റെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ. അസ്മാബി കോളജിൽ ഇന്നലെ 10 മുതൽ 12 വരെയായിരുന്നു  പരീക്ഷ. വിവാഹ വേഷത്തിൽ ഹാളിലെത്തി പരീക്ഷയെഴുതിയ  ശേഷമാണ് വധു കതിർമണ്ഡപത്തിലെത്തിയത്.ചളിങ്ങാട് പുതുരപറമ്പിൽ ബഷീറിന്റേയും സക്കീനയുടേയും മകനാണ് വരൻ നെബിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com