ADVERTISEMENT
എരുമപ്പെട്ടി∙ വ്യാഴാഴ്ച രാത്രി മിന്നലേറ്റ് ചിറ്റണ്ട പൂങ്ങോട് കൊട്ടശേരി ചന്ദ്രന്റെ നേന്ത്രവാഴത്തോട്ടം  നശിച്ചു.  50 കുലച്ച വാഴകളാണ് ഒടിഞ്ഞുവീണത്. മിക്ക വാഴകളും‌ കരിഞ്ഞിട്ടുമുണ്ട്. തെങ്ങുകൾക്കും മിന്നലേറ്റു. സ്ഥലം പാട്ടത്തിനെടുത്താണ് ചന്ദ്രൻ വാഴ കൃഷി നടത്തുന്നത്. പള്ളത്തുവളപ്പിൽ സന്തോഷിന്റെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾക്കും മിന്നലേറ്റ് കേടുപാടുകളുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com