11 കെവി ലൈനിൽ വൈദ്യുതി കേബിൾ തീ പിടിച്ചു നശിച്ചു
Mail This Article
×
പഴയന്നൂർ ∙ പഞ്ചായത്ത് ഓഫിസിനു സമീപം 11 കെവി ലൈനിൽ വൈദ്യുതി കേബിൾ തീ പിടിച്ചു നശിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയാണു എബിസി കേബിൾ കത്തിയത്. ഇതു മൂലം മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു. വൈകിട്ട് കേബിളുകൾ പുനഃസ്ഥാപിച്ചു. 30000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കെഎസ്ഇബി അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.