ADVERTISEMENT

കോലഴി∙ കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം. ക്ഷേത്രത്തിൽ ശ്രീകോവിലിന് മുന്നിലും പുറത്തും സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങളാണ് തകർത്തത്. കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന തുകയും നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ വൈദ്യുതലൈൻ  ഓഫാക്കിയാണ് മോഷണം. ഒരു മാസത്തെ വരുമാനം ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്നതായി ക്ഷേത്രം അധികൃതർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com