ADVERTISEMENT

ചെറുതുരുത്തി∙ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന  ചേലക്കര നിയോജക മണ്ഡലം നവകേരള സദസ്സിലേക്ക്  നിവേദനവുമായി ഒൻപതാം ക്ലാസ് വിദ്യാർഥിയും. സ്കൂളിലേക്കുള്ള റോഡിന്റെ വീതി കുറുവായതിനാൽ ഗതാഗതം കുരുക്ക് പതിവാകുന്നത് യാത്രക്കാരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കൂ. 

റോഡ് വീതി കൂട്ടണമെന്ന് ആവശ്യവുമായി സ്കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർഥിയും പള്ളം പള്ളിക്കൽ മാനിയത്ത് വീട്ടിൽ എം.എൻ.ബിജിലിന്റെയും മനോജയുടെയും മൂത്ത മകനുമായ എം.ബി. അനന്തകൃഷ്ണനാണ് (14) വീട്ടുകാർ പോലും അറിയാതെ ഒറ്റയ്ക്കെഴുതിയ നിവേദനം സദസ്സിലെത്തി സമർപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com