പേപ്പർ ബാഗുകൾ നിർമിച്ച് നല്ലപാഠം

Mail This Article
×
കയ്പമംഗലം ∙ കാതിക്കോട് അൽഅഖ്സ പബ്ലിക് സ്കൂളിലെ കുരുന്നുകൾ മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗുകൾ നിർമിച്ചു. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിമുക്ത ദിനം ആചരണത്തിന്റെ ഭാഗമായി ബോധവൽക്കരണവും നടത്തി. കുട്ടികൾ നിർമിച്ച വർണാഭമായ ചെറിയ പേപ്പർ ബാഗുകൾ പ്രിൻസിപ്പൽ എം.പി.അൻവർ സാദിക്കിന് സമർപ്പിച്ചു. നല്ലപാഠം കോ-ഓർഡിനേറ്റർമാരായ ജിനി, രചന എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.