തൃശൂർ ജില്ലയിൽ ഇന്ന് (24-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
×
ഇന്ന്
അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ പൊതുവേ വരണ്ട കാലാവസ്ഥ.
∙ ഇടുക്കി,എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.
അക്കൗണ്ടന്റ് ഒഴിവ്
കൊടുങ്ങല്ലൂർ ∙ ബിആർസിയിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 29ന് പത്തിന്. ഉദ്യോഗാർഥികൾ 27ന് അഞ്ചിനകം അപേക്ഷയും രേഖകളും ബ്ലോക്ക് റിസോഴ്സ് സെന്റർ ഓഫിസിൽ എത്തിക്കണം. 04802 812641.
വൈദ്യുതി മുടക്കം
പഴയന്നൂർ ∙ വെന്നൂർ റേഷൻ കട പരിസരത്ത് ഇന്ന് 8.30 മുതൽ 2.30 വരെയും വെണ്ടോക്കിൻപറമ്പ് മേഖലയിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ജോലി ഒഴിവ്
പുന്നയൂർക്കുളം ∙ പഞ്ചായത്തിൽ ഓവർസിയറുടെ ഒഴിവ്. കൂടിക്കാഴ്ച 25ന് 11 മണിക്ക്. ബി ടെക് (സിവിൽ), 3 വർഷ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.: 04872542243.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.