പൈപ്പ് പൊട്ടി: ടാറിങ് കഴിഞ്ഞ റോഡ് വെട്ടിപ്പൊളിച്ചു

Mail This Article
×
ചിറ്റാട്ടുകര∙ കഴിഞ്ഞ ദിവസം ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡ് ജലനിധി അധികൃതർ വെട്ടിപ്പൊളിച്ചു. ശുദ്ധജല പൈപ്പ് പൊട്ടിയതിനെതുടർന്നാണ് റോഡ് വെട്ടിപ്പൊളിച്ചത്. താമരപ്പിള്ളി - ചൊവ്വല്ലൂർപ്പടി മരാമത്ത് റോഡിൽ താമരപ്പിള്ളിക്കും ചിറ്റാട്ടുകരയ്ക്കും ഇടയിലുള്ള ഭാഗത്താണ് റോഡ് പൊളിച്ചത്. മരാമത്ത് വകുപ്പിനെ അറിയിക്കാതെയാണ് റോഡ് പൊളിച്ചതെന്ന ആക്ഷേപമുണ്ട്.
English Summary:
Chittattukkara road damage highlights a newly paved road in Chittattukkara, Kerala, being damaged by Jalaniidhi due to a burst water pipe. The incident sparked controversy over a lack of prior notification to the Public Works Department.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.