പുള്ളിപ്പുലി കെണിയിൽ കുടുങ്ങി
Mail This Article
×
ഗൂഡല്ലൂർ ∙ കോത്തഗിരിയിൽ കാട്ടുമൃഗങ്ങളെ പിടികൂടാനായി സ്ഥാപിച്ച കമ്പിക്കുരുക്കിൽ പുള്ളിപ്പുലി കുടുങ്ങി. ഉയിലട്ടി ഗ്രാമത്തിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വച്ച കുരുക്കിലാണു 4 വയസ്സുള്ള പുലി കുരുങ്ങിയത്. മുരൾച്ച കേട്ടെത്തിയ നാട്ടുകാർ വനപാലകർക്കു വിവരം കൈമാറി. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.