ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 51 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ രോഗം. ഇതോടെ, ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,826 ആയി.    നിലവിൽ 1,026 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 340 പേർ വീടുകളിലാണ് ഐസലേഷനിൽ കഴിയുന്നത്. ഇന്നലെ 128 പേർ കൂടി രോഗമുക്തി നേടി. 

കോവിഡ് ബാധിതർ

മേപ്പാടി 6, നെന്മേനി 6, ബത്തേരി 6, തവിഞ്ഞാൽ 6, മാനന്തവാടി 5, മീനങ്ങാടി 5, പുൽപള്ളി 3, തിരുനെല്ലി 3, വെള്ളമുണ്ട 3,  കൽപറ്റ 2, പൂതാടി 2, അമ്പലവയൽ 1‍, കണിയാമ്പറ്റ 1, മൂപ്പൈനാട് 1, നൂൽപുഴ 1. 

രോഗം മാറിയവർ 

തൊണ്ടർനാട് 15, മേപ്പാടി 12,  നെന്മേനി 9,  കൽപറ്റ 5, കണിയാമ്പറ്റ 5,  വെള്ളമുണ്ട 4, തവിഞ്ഞാൽ 4‍, അമ്പലവയൽ 4‍, എടവക 4, ബത്തേരി 4,  തിരുനെല്ലി 2,  കോട്ടത്തറ 2, പുൽപള്ളി 2,  നൂൽപുഴ 1, മുട്ടിൽ 1‍, മീനങ്ങാടി 1, മാനന്തവാടി 1,  മൂപ്പൈനാട് 1, വെങ്ങപ്പള്ളി 1, വൈത്തിരി 1, പടിഞ്ഞാറത്തറ 1, കോഴിക്കോട് 3, ബീഹാർ 3, പശ്ചിമബംഗാൾ 2, മലപ്പുറം 1, സിഎഫ്എൽടിസിയിലെ 25 പേർ, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 14 പേർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com