ADVERTISEMENT

മാനന്തവാടി ∙ എടവക പഞ്ചായത്തിലെ എള്ളുമന്ദത്തിനു സമീപം ലോറി റോഡരികിലെ  വീട് നിൽക്കുന്ന ഭാഗത്തേക്ക് മറിഞ്ഞു. ഇന്നലെ  രാവിലെ 8.30നായിരുന്നു  അപകടം.  കണ്ണൂർ ജില്ലയിലെ കേളകത്ത് നിന്ന് ഒരപ്പ് യാർഡിലേക്ക് എം സാൻഡ് കൊണ്ടുവരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. 

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞാണ് ലോറി മറിഞ്ഞത്. കോന്തിത്തോട് റെയ്ഹാനത്തിന്റെ  വീടിനു നാശനഷ്ടങ്ങൾ ഉണ്ടായി. ആർക്കും പരുക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com