ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 318 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 125 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.47 ശതമാനം. 9 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 305 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,37,828 ആയി. 135183 പേർ രോഗമുക്തരായി. നിലവിൽ 1569 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1496 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. 758 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. നിലവിൽ 11,894 പേരാണു നിരീക്ഷണത്തിലുള്ളത്.  ഇന്നലെ 908 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com