താലൂക്ക് ഓഫിസും കോടതിയും അടച്ചു
Mail This Article
×
ഗൂഡല്ലൂർ∙ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗൂഡല്ലൂർ താലൂക്ക് ഓഫിസും കോടതിയും താൽക്കാലികമായി അടച്ചിട്ടു. നഗരസഭാ ജീവനക്കാരെത്തി അണുനാശിനി തളിച്ചു. താലൂക്ക് ഓഫിസിൽ ഒരു ജീവനക്കാരനും കോടതിയിൽ 11 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.