ADVERTISEMENT
ഗൂഡല്ലൂർ∙ മുതുമല കടുവസങ്കേതത്തിന്റെ പരിധിയിലുള്ള വനങ്ങളിൽ മഴക്കാലത്തിനു മുൻപുള്ള മൃഗങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. നെല്ലാക്കോട്ട വനത്തിൽ 16 വരെ കണക്കെടുപ്പു തുടരും. ഇക്കുറി കഴുകന്മാരുടെ കണക്കും എടുക്കുന്നുണ്ട്. കടുവ സങ്കേതത്തിന്റെ കാർഗുഡി വനത്തിലും കണക്കെടുപ്പു തുടങ്ങി . പരിശീലനം ലഭിച്ച ജീവനക്കാരെയാണു കണക്കെടുപ്പിനു നിയോഗിച്ചത്. കണക്കെടുപ്പു വിവരം ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കു കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com