ADVERTISEMENT

അധ്യാപക ഒഴിവ്

മാനന്തവാടി ∙ ജിവി എച്ച്എസ്എസിൽ പ്ലസ് ടു വിഭാഗത്തിൽ ഹിന്ദി സീനിയർ, സോഷ്യൽ വർക്ക് ജൂനിയർ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10നു നടക്കും.

മാനന്തവാടി ∙ തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 12ന് നടക്കും.

ബത്തേരി ∙ മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തി‍ൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള ഇംഗ്ലിഷ് അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ഇന്നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ.

സിഇഒ നിയമനം

മാനന്തവാടി ∙ മധുവനം ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ (സിഇഒ) ഒഴിവുണ്ട്. എംബിഎ അല്ലെങ്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9496965293.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com