യുവമോർച്ച ബൈക്ക് റാലി നടത്തി

അമൃത് മഹോത്സവത്തിന്റെ ഭാഗമായി  യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി നടത്തിയ ബൈക്ക് റാലി ജില്ലാ പ്രസിഡന്റ് സുരേഷ് പെരുഞ്ചോല ഫ്ലാഗ് ഓഫ് ചെയ്യുന്നു.
അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി നടത്തിയ ബൈക്ക് റാലി ജില്ലാ പ്രസിഡന്റ് സുരേഷ് പെരുഞ്ചോല ഫ്ലാഗ് ഓഫ് ചെയ്യുന്നു.
SHARE

മാനന്തവാടി ∙  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവമോർച്ച മണ്ഡലം കമ്മിറ്റി ബൈക്ക് റാലി നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് പെരുഞ്ചോല ഫ്ലാഗ് ഓഫ് ചെയ്തു. റാലി നഗരം ചുറ്റി പഴശ്ശി കുടീരത്തിൽ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ശരത്ത് കുമാർ, ജില്ലാ ട്രഷറർ എം. രാമചന്ദ്രൻ, ഇ.കെ. ശ്രീജിത്ത്, രംജിത്ത് തലപ്പുഴ എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}