ADVERTISEMENT
മീനങ്ങാടി ∙ മാരക ലഹരിമരുന്നയ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മുട്ടിൽ തോന്നിയോടൻ വീട്ടിൽ മുഹമ്മദ് ഷമീം (21) ആണു പിടിയിലായത്. കൊളവയലിൽ നടത്തിയ പരിശോധനയിലാണ്  0.3 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നു കണ്ടെടുത്തത്. എൻഡിപിഎസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തു. സബ് ഇൻസ്പെക്ടർ രാംകുമാർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com