ADVERTISEMENT
താമരശ്ശേരി∙ വയനാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചുരത്തിൽ 7, 8 വളവുകൾക്കിടയിൽ കേടായി കുടുങ്ങി ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.   യാത്രക്കാർ ദുരിതം പേറി. ഒരു മണിക്കൂർ നേരം ഭാഗികമായും ഗതാഗതം മുടങ്ങി. ക്രെയിൻ കൊണ്ടുവന്ന് ബസ് കെട്ടി വലിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെയാണ് ബസ് ചുരത്തിൽ കുടുങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com