വയനാട് ജില്ലയിൽ ഇന്ന് (02-10-2022); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

അധ്യാപക നിയമനം

അമ്പലവയൽ ∙ എടയ്ക്കൽ ഗവ. എൽപി സ്കൂളിൽ അറബിക് പാർട്ട് ടൈം ജൂനിയർ തസ്തികയിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഒ‍ാഫിസിൽ നടക്കും. 

ഫാർമസിസ്റ്റ്

അമ്പലവയൽ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ ആറുമാസത്തേക്കു നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ 10നു നടക്കും. അമ്പലവയൽ പഞ്ചായത്തിലുള്ളവർക്കു മുൻഗണന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}