പുലർച്ചെ വീടിനു നേർക്ക് കാട്ടാനയുടെ ആക്രമണം; വീട്ടുകാർ ഓടി രക്ഷപ്പെട്ടു

ചെമ്പക്കൊല്ലിയില്‍ കാട്ടാന മാരന്റെ വീട് തകർത്ത നിലയിൽ.
SHARE

ഗൂഡല്ലൂർ ∙ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു. ഗൃഹനാഥനും കുടുംബവും അടുത്ത വീട്ടിൽ അഭയം തേടി. ദേവർഷോല പഞ്ചായത്തിലെ ചെമ്പക്കൊല്ലിയിലെ മാരന്റെ വീടാണു കാട്ടാന തകർത്തത്. ഇന്നലെ പുലർച്ചെ എത്തിയ കാട്ടാന വീട് പൊളിക്കുന്ന ശബ്ദം കേട്ടതോടെ വീട്ടുടമയും കുടുംബവും പിറക് വശത്തെ വാതിലിലൂടെ  അടുത്ത വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വീട് ഭാഗികമായി തകർന്നു. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}