വയനാട് ജില്ലയിൽ ഇന്ന് (09-12-2022); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

മിനി ജോബ് ഫെയർ 10ന്

കൽപറ്റ ∙  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 10 ന് മാനന്തവാടി ന്യൂമാൻസ് കോളജിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും.  ഉദ്യോഗാർഥികൾ www.jobfest.kerala.gov.in ൽ റജിസ്റ്റർ ചെയ്യണം. സ്പോട്ട് റജിസ്ട്രേഷനും ഉണ്ടായിരിക്കും.  04935 246222.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ നിയമനം

മീനങ്ങാടി ∙ ഇൻഫർമേഷൻ ടെക്‌നോളജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 15ന് ഉച്ചയ്ക്ക് 2ന് ജില്ലാ പ‍ഞ്ചായത്തിൽ നടക്കും.  ബിരുദാനന്തര ബിരുദവും അഡ്മിനിസ്‌ട്രേഷൻ/ വിദ്യാഭ്യാസ മേഖലയിൽ പ്രവൃത്തി പരിചയവുമുളള 25 മുതൽ 60 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.  04936 202490.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS