പ്രവേശനം തുടങ്ങി:ബത്തേരി ∙ കെൽട്രോണിൽ വേർഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ഡിസിഎ, കംപ്യൂട്ടർ അധിഷ്ഠിത ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ബത്തേരി കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തണം. 7902281422.
റാങ്ക് ലിസ്റ്റ് റദ്ദായി
കൽപറ്റ ∙ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ പിടിജെഎൽടി അറബിക് യുപിഎസ് (കാറ്റഗറി നമ്പർ 528/2020), തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2021 ഡിസംബർ 10നു നിലവിൽ വന്ന 465/2021/എസ്എസ് 111 നമ്പർ റാങ്ക് പട്ടിക റദ്ദായി.