ADVERTISEMENT
ഗൂഡല്ലൂർ∙ ഹെലൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകളിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ഗൂഡല്ലൂർ  നഗരത്തിൽ ശുദ്ധഝലവിതരണം നിലച്ചു. ഹെലനിൽ നിന്നും വരുന്ന വെള്ള പൈപ്പിൽ ഗവിപ്പാറ, ഒറ്റക്കട ഭാഗത്താണ് പൈപ്പ് ലൈനുകളിൽ തകരാർ സംഭവിച്ചത്.  ഈ ഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റി പൈപ്പ് ലൈനുകളിലെ തടസ്സം നീക്കി വരുന്നുണ്ട്. പൈപ്പ് ലൈനുകളിലെ തടസ്സം നീക്കി വെള്ളം പുനഃസ്ഥാപിക്കുന്നത് വരെ    ജനങ്ങൾ സഹകരിക്കണമെന്ന് നഗര സഭ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com