ADVERTISEMENT

ശുദ്ധജല വിതരണം മുടങ്ങും:വൈത്തിരി ∙ 29 വരെ പഴയ വൈത്തിരി, മുള്ളൻപാറ, തളിപ്പുഴ, പന്ത്രണ്ടാം പാലം എന്നീ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.

കൂടിക്കാഴ്ച 30ന്

നെന്മേനി ∙ പഞ്ചായത്തിലെ തണൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ആയ കം കുക്ക് തസ്തികയിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് രാവിലെ 11ന്. എസ്എസ്എൽസി പാസായവർക്ക് പങ്കെടുക്കാം. പ്രായ പരിധി 40 വയസ്സ്. പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാർക്കു മുൻഗണന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com