കുരുന്നുകളെ വരവേറ്റ് അങ്കണവാടികൾ; കളിയും ചിരിയുമായി പ്രവേശനോത്സവം

പ്രവേശനോത്സവം നടന്ന കൽപറ്റ ഗ്രാമത്തുവയൽ അങ്കണവാടിയിൽ നിന്നുള്ള കാഴ്ച .
SHARE

കൽപറ്റ ∙  കളിയും പാട്ടും കഥപറച്ചിലുമായി അങ്കണവാടി പ്രവേശനോത്സവം നടന്നു. പൂക്കളും ബലൂണും മധുരവും സമ്മാനങ്ങളുമായാണു കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരവേറ്റത്. ജില്ലയിൽ 874 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു. അങ്കണവാടികളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു. പഠനോപകരണങ്ങൾ, കളിയുപകരണങ്ങൾ, പോഷക സമൃദ്ധമായ ഭക്ഷണം, കുടിവെള്ളം, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS