ADVERTISEMENT

വൈദ്യുതി മുടക്കം: ∙ ഇന്നു പകൽ 8–5.30: വെള്ളാരംകുന്ന്, കെഎസ്ആർടിസി, മടയൂർകുനി, ഓണിവയൽ, ബൈപാസ്, മിൽമ, പുൽപാറ, റാട്ടക്കൊല്ലി. 

പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5: കാപ്പുവയൽ, ചെന്നലോട്, മൈലാടുംകുന്ന്, ലൂയിസ് മൗണ്ട്, വൈപ്പടി, കല്ലങ്കാരി, മൊയ്തൂട്ടിപടി.

അധ്യാപക നിയമനം

മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്. 

വാകേരി ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ വൊക്കേഷനൽ ടീച്ചർ (എംഎൽടി വിഭാഗം) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 04936 229296.

മേപ്പാടി ∙ ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, കംപ്യൂട്ടർ ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 8, 9 തീയതികളിലായി നടക്കും. ഇലക്ട്രോണിക്സ് എൻജിനീയറിങ് ഉദ്യോഗാർഥികൾ 8നു രാവിലെ 10.30നും കംപ്യൂട്ടർ, കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് ഉദ്യോഗാർഥികൾ 9നു രാവിലെ 10.30നും ഹാജരാകണം. 04936 282095.

തരുവണ ∙ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ്, എച്ച്എസ്ടി മാത്‌സ് എന്നീ വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 9ന് രാവിലെ 9.30ന്. 

പരിയാരം ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം, ഫിസിക്കൽ സയൻസ്, ജൂനിയർ അറബിക് ടീച്ചർ (എൽപി വിഭാഗം) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 8നു രാവിലെ 11ന്. 04936 202622.

മാനന്തവാടി ∙ വാളാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, ഹിന്ദി, അറബിക്, കണക്ക് അധ്യാപകരുടെയും യുപിഎസ്ടി, എൽപിഎസ്ടി എന്നീ തസ്തികകളിലും ഒഴിവുണ്ട്. അഭിമുഖം ഇന്നു രാവിലെ 10ന്.

മാനന്തവാടി ∙ കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ഇന്നു രാവിലെ 10ന്.

മാനന്തവാടി ∙ തോൽപെട്ടി ഗവ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ജീവശാസ്ത്രം, സോഷ്യൽ സയൻസ് അധ്യാപകരുടെയും യുപിഎസ്ടി, യുപി ജൂനിയർ ഹിന്ദി അധ്യാപകന്റെയും ഒഴിവുണ്ട്. അഭിമുഖം 8നു രാവിലെ 10ന് നടക്കും.

മാനന്തവാടി ∙ അരണപ്പാറ ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവുണ്ട്. അഭിമുഖം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com